ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍:എല്ലാ ഓഫീസുകളും22നകം ജീവനക്കാരുടെ വിവരം രജിസ്റ്റര്‍ ചെയ്യണം
കണ്ണൂർ:-ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ‘ഓര്‍ഡര്‍’ സോഫ്റ്റ് വെയര്‍ സജ്ജമായി. തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇതില്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍
Read More