മമ്പറം ദിവാകരനെ അനുനയിപ്പിച്ച് കോൺഗ്രസ്; സുധാകരനെതിരേ മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ചു
കണ്ണൂർ: ലോക്സഭാ തെരഞ്ഞടുപ്പിൽ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്. കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാമെന്ന് പാര്‍ട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. രണ്ടര വര്‍ഷം മുമ്പാണ് മമ്പറം
Read More