സ്‌പെയര്‍ പാര്‍ട്‌സ് കട കത്തിച്ച കേസ്: പൊലീസ് അന്വേഷിച്ചിരുന്ന 15കാരൻ മരിച്ച നിലയില്‍
കൊച്ചി: കൊച്ചിയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട കത്തിച്ച കേസില്‍ പൊലീസ് അന്വേഷിച്ചിരുന്ന പതിനഞ്ചുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആരക്കുന്നം സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് വീടിനോടടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി
Read More