സിപിഎം പ്രവർത്തകൻ ചമ്പാട്ട് ചന്ദ്രൻ കൊലക്കേസ് ; പ്രതികളായ ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു
കണ്ണൂർ : പാനൂരിൽ സിപിഎം പ്രവർത്തകനായ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. പന്ന്യന്നൂർ സ്വദേശികളായ എട്ട് പേരെയാണ് വെറുതെ വിട്ടത്.
Read More