മോദി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്ക് ആറ് വര്‍ഷത്തിനിടെ കേന്ദ്രം ചെലവിട്ടത് 2,586 കോടിരൂപ; വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആറുവര്‍ഷത്തിനിടെ ചെലവഴിച്ചത് 2,586 കോടി രൂപയെന്ന് വിവരാവകാശ (ആര്‍.ടി.ഐ) രേഖകള്‍. 2020 മുതല്‍ 2026 വരെയുള്ള കാലയളവില്‍
Read More