Author: webdesk

Latestകേരളം

ആലപ്പുഴയില്‍ പിണറായി വിജയന് വേണ്ടി വഴിപാട്

കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി വഴിപാടുകള്‍ നേർന്ന് അനുകൂലി.വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തില്‍ ആണ് വഴിപാട് നടത്തിയത്.

Read More
Latestകേരളം

തൃക്കരിപ്പൂരില്‍ വോട്ടിങ് യന്ത്രത്തിലെ പിഴവ്: 990 വോട്ടുകള്‍ എണ്ണുന്നത് വിവിപാറ്റ് സ്ലിപ്പുകള്‍ വഴി

കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലെ 47-ാം നമ്പർ ബൂത്തില്‍ വോട്ടെണ്ണല്‍ നടപടികളില്‍ മാറ്റമുണ്ടാകും.പോളിങ് ദിവസം മോക്ക് പോള്‍ ചെയ്ത വോട്ടുകള്‍ വോട്ടിങ്

Read More
Latestകേരളം

പെ​രു​മാ​റ്റ​ച്ച​ട്ടം ആ​റു​വ​രെ :വി​ജ​യാ​ഹ്ലാ​ദം അ​തി​രു​വി​ട്ടാ​ല്‍ ക​​​ള​​​ക്ട​​​ര്‍​​മാ​ര്‍ ഇ​ട​പെ​ടും

കണ്ണൂർ: വോ​​​ട്ടെ​​​ണ്ണ​​​ല്‍ ഇ​​​ന്നു പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യാ​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം മേ​​​യ് ആ​​​റു വ​​​രെ നി​​​ല​​​വി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ഡോ.​​​ ര​​​ത്ത​​​ന്‍ യു. ​​​കേ​​​ല്‍​ക്ക​​​ര്‍ അറിയിച്ചു.ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്നം ഉ​​​ണ്ടാ​​​കാ​​​ന്‍

Read More
Latestകണ്ണൂര്‍കേരളം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: കണ്ണൂരിലെ ലീഡ് നിലകൾ പുറത്ത്!

കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ സൂചനകൾ പ്രകാരം മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം. കണ്ണൂർ ജില്ലയിലെ പ്രധാന ലീഡ് നിലകൾ:

Read More
Latestകേരളം

‘വ്യക്തികളുടെ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല’;ആധാര്‍ കാര്‍ഡ് അടിമുടി മാറുന്നു

ഈ വര്‍ഷം ഡിസംബര്‍ മുതല്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI) പുതിയ ആധാര്‍ കാര്‍ഡ് വലിയ മാറ്റങ്ങളോടെ പുറത്തിറക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ഡിസൈനും

Read More
Latestകേരളം

ജോലിക്കായി ഇറങ്ങിയ യുവതിയുടെ മൃതദേഹം പമ്പയാറ്റില്‍

ആലപ്പുഴ: അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റില്‍ പുളിക്കീഴ്ഭാഗത്ത് കണ്ടെത്തി.ഈരേഴ വടക്ക് ദേവീവിലാസത്തില്‍ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലില്‍ അഴുകിയ

Read More
Latestദേശീയം

ഹോസ്റ്റലുകളിലെ വൃത്തിഹീനമായ ഭക്ഷണം: ഗ്ലോബല്‍ എഡ്യുക്കേഷൻ കണ്‍സള്‍ട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി,

മൈസൂരിലെ ഹോസ്റ്റലുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില്‍ കടുത്ത നടപടിയുമായി കർണാടക സർക്കാർ.ഗ്ലോബല്‍ എഡ്യുക്കേഷൻ കണ്‍സള്‍ട്ടൻസിയുടെ ലൈസൻസ് റദ്ദാക്കുകയും മെസ്സ് അടപ്പിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ്

Read More
Latestകണ്ണൂര്‍

പടക്കകടകൾ അടച്ചിടണം

കണ്ണൂർ: തെരെഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് ജില്ലയിലെ പടക്ക കടകൾ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അരുൺ കെ

Read More
Latestകേരളം

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത;വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ടുകള്‍

തിരുവനന്തപുരം : കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു.ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,

Read More
Latestകേരളം

കേരളത്തിൽ പാമ്പ് ശല്യം കൂടുന്നു ; സ്കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്ന് വനംവകുപ്പ്

പാമ്പു കടിയേൽക്കുന്ന കേസുകൾ കൂടിയതോടെ വിദ്യാലയങ്ങളിലെ സുരക്ഷാ പരിശോധന കർശനമായി പാലിക്കണമെന്നു ചൂണ്ടിക്കാട്ടി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ സാമൂഹിക വനവൽക്കരണ വിഭാഗം ഫോറസ്‌റ്റ്

Read More