സംസ്ഥാനത്ത് മഴ കനക്കുന്നു: കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്
കാ ലവർഷം അതിശക്തമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ നാളെ കാസർഗോഡ് കണ്ണൂർ കോഴിക്കോട് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത്
Read More