കൊണ്ടോട്ടിയില്‍ ടെമ്പോ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു, പത്ത് പേര്‍ക്ക് പരിക്ക്
മലപ്പുറം കൊണ്ടോട്ടിയില്‍ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ രണ്ട് പേർക്ക് ജീവൻ നഷ്ടമായി.ട്രാവലർ ഡ്രൈവർ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷും, പാലക്കാട്
Read More