മുന്നറിയിപ്പില്‍ മാറ്റം: ചൊവ്വാഴ്ച വരെ തീവ്രമഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ വിവിധ ജില്ലകളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് നാളെ ഒരു ജില്ലയിലും അതിതീവ്രമഴയില്ല.
Read More