ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ രണ്ടര പവന്‍ സ്വര്‍ണ്ണമാല ജനല്‍ വഴി കവര്‍ന്നു
അങ്കമാലി : പീചാനിക്കാട് വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന യുവതിയുടെ രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണമാല ജനല്‍ വഴി മോഷ്‌ടിച്ചു.പള്ളിയാന്‍ വീട്ടില്‍ അനൂപ് പാപ്പച്ചന്റെ ഭാര്യ മീനു അനുവിന്റെ സ്വര്‍ണമാലയാണ്
Read More