Author: webdesk

Latestകേരളം

കേരള’ക്ക് പകരം ‘കേരളം’; സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്ന് ബിജെപി, പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരള’ക്ക് പകരം ‘കേരളം’ എന്നാക്കണമെന്ന് ബിജെപി. നിയമസഭ ഈ വിഷയത്തിൽ പാസാക്കിയ പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

Read More
Latestകേരളം

ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തി, മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍ ബിനുവാണ് ഭാര്യയോട് കൊടും ക്രൂരത കാണിച്ചത്. ഗുരുതരമായി പരിക്കേറ്റ മുനീശ്വരി(40)യെ പാരിപ്പള്ളി മെഡിക്കല്‍

Read More
Latestകേരളം

വരാപ്പുഴയില്‍ 14 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ കാണാതായി

കൊച്ചി:വരാപ്പുഴയില്‍ 14 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ കാണാതായി. കൂനമ്മാവ് സ്വദേശികളായ വിദ്യാർഥിനികളെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. സ്കൂള്‍ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുട്ടികള്‍ വീട്ടില്‍

Read More
Latestകേരളം

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച്‌ 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ

Read More
Latestകണ്ണൂര്‍

കണ്ണൂര്‍ പാനൂരില്‍ 19കാരി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര് പാനൂരില് 19 കാരി കുഴഞ്ഞുവീണു മരിച്ചു. ചമ്ബാട് അരയാക്കൂലിലെ നെല്ലിയുള്ളതില് തൈപ്പറമ്ബത്ത്റഫീഖ് ഷെമിന ദമ്ബതികളുടെ മകള് ഫാത്തിമ റെന ആണ് മരിച്ചത്.പൂക്കോത്തെ ഗ്ലോബല് ടെക്ക് സെന്ററിലെത്തിയതിനിടെയാണ്

Read More
Latestദേശീയം

വയോധികയെ നടുറോഡില്‍ വെട്ടിക്കൊന്നു

ബംഗളൂരു: 55കാരിയെ നാട്ടുകാർ നോക്കിനില്‍ക്കെ നടുറോഡില്‍ വെട്ടിക്കൊന്നു. ദാക്ഷായണി എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.ഇന്ന് ഉച്ചയോടെ വടക്കൻ ബംഗളൂരുവിലെ കുദുരുഗെരെയില്‍ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്‌കൂളില്‍

Read More
Latestദേശീയം

ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 28 കാരനായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി

ബംഗ്ലാദേശില്‍ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. 28 കാരനായ ഓട്ടോഡ്രൈവർ സമീർ ദാസാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി ചിറ്റഗോംഗിലെ ദഗൻഭുയാനില്‍ വച്ചാണ് കൊലപാതകമെന്ന് പ്രാദേശിക

Read More
Latestകേരളം

പഞ്ചായത്ത് നിര്‍മ്മിച്ച ഊഞ്ഞാല്‍ പൊട്ടി വീണ് യുവാവിന് പരിക്ക്

കോഴിക്കോട്: ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപ്പഞ്ചായത്ത് നിര്‍മിച്ച ഊഞ്ഞാല്‍ പൊട്ടിവീണ് യുവാവിന് പരിക്കേറ്റു. വാണിമേല്‍ പച്ചപ്പാലം സ്വദേശി അഖിലേഷിനാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്.അഖിലേഷിന്റെ തലയ്ക്ക് ഒന്‍പതു തുന്നലും ശരീരത്തിലെ

Read More
Latestകേരളം

മകരവിളക്ക്‌ നാളെ; ശബരിമലയില്‍ കടുത്ത നിയന്ത്രണം; 11 മണി കഴിഞ്ഞാല്‍ കടത്തിവിടില്ല, മകരവിളക്കിന് 35,000 പേര്‍ മാത്രം

ശബരിമലയില്‍ മകര വിളക്കും മകരസംക്രമ പൂജയും നാളെ നടക്കും. തീർഥാടകരെ വരവേല്‍ക്കാൻ സന്നിധാനത്തും പരിസരത്തും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രസാദശുദ്ധിക്രിയകള്‍ തിങ്കളാഴ്‌ച നടന്നു. ചൊവ്വാഴ്‌ച ബിംബശുദ്ധിക്രിയകള്‍ നടക്കും.

Read More
Latestകേരളം

രോഗം കൂടുന്നത് 15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍, അതീവ ജാഗ്രത പുലര്‍ത്തണം’; എച്ച്‌ഐവിക്കെതിരെ ആരോഗ്യ മന്ത്രി

തിരുവനന്തപുരം:എച്ച്‌ഐവിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരമാണ്.ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്. കണക്കുകള്‍ പ്രകാരം പുതിയതായി എച്ച്‌ഐവി

Read More