മാവേലിക്കര – ചെങ്ങന്നൂര്‍ സെക്‌ഷൻ പാളത്തില്‍ അറ്റകുറ്റപ്പണി, കേരളത്തില്‍ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം
മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും നാളെയും തുടരും.ഈ സാഹചര്യത്തില്‍ ചില പ്രധാന എക്സ്പ്രസ് ട്രെയിനുകളുടെ സർവീസ് മാറ്റങ്ങളും
Read More