റോയല്‍ ഒമാൻ പൊലീസിന് ജനുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു
റോയല്‍ ഒമാൻ പൊലീസിന് ജനുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. വാർഷിക പൊലീസ് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഔദ്യോഗിക ഡ്യൂട്ടി സമയക്രമത്തില്‍ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്.സെക്യൂരിറ്റി
Read More