Author: webdesk

Latestകേരളം

കെനിയയുടെ മുന് പ്രധാനമന്ത്രി റെയില ഒഡിംഗഅന്തരിച്ചു

എറണാകുളം: കെനിയയുടെ മുന് പ്രധാനമന്ത്രി റെയില ഒഡിംഗ(80) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്ന്ന് ബുധനാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.കൂത്താട്ടുകുളത്ത് ശ്രീധരീയം ആശുപത്രിയില് ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.

Read More
Latestദേശീയംവാര്‍ത്തകള്‍

ബിഹാർ തിരഞ്ഞെടുപ്പ്; മത്സരിക്കാനില്ലെന്ന് പ്രശാന്ത് കിഷോര്‍

പട്‌ന: നവംബറില്‍ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. തന്റെ പാര്‍ട്ടിയുടെ വലിയ നന്മയ്ക്കായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന്

Read More
Latestസ്‌പോര്‍ട്‌സ്‌

2026 ഫുട്ബോൾ ലോകകപ്പ്; യോ​ഗ്യത നേടി ഖത്തർ

ദോഹ: 2026 ഫുട്ബോൾ ലോകകപ്പിൽ യോഗ്യത നേടി ഖത്തർ. 2022ൽ ആതിഥേയരായി ലോകകപ്പിൽ കളിച്ച ഖത്തർ ഇത്തവണ ഏഷ്യയിൽ നിന്നും ഔദ്യോഗികമായി യോഗ്യത നേടിയാണ് ടൂർണമെന്റിലെത്തുക. യുഎഇയെ

Read More
Latestദേശീയംവാര്‍ത്തകള്‍

ഡൽഹിയിലെ വായുമലിനീകരണം; ഇന്നും മോശം അവസ്ഥയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ഇന്നും മോശം അവസ്ഥയിലെന്ന് റിപ്പോർട്ട്. ന​ഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത് 201 ആണ്. ഇന്നലെ മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിരുന്നു. വരും

Read More
Latestകേരളംബിസിനസ്

പിടിവിട്ട് സ്വർണവില; 95,000 രൂപയിലേക്ക്

തിരുവനന്തപുരം: റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സ്വർണവിലയിൽ ഇന്നും വർധന രേഖപ്പെടുത്തി. പവന് 400 രൂപ വർധിച്ചതോടെ സ്വർണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവൻ

Read More
Latestലോകംവാര്‍ത്തകള്‍

മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം; ​ഗാസയിൽ സഹായം എത്തിക്കുന്നത് വൈകിപ്പിച്ച് ഇസ്രയേൽ

ജറുസലം: വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും ഗാസയിൽ സഹായം എത്തിക്കുന്നത് വൈകിപ്പിച്ച് ഇസ്രയേൽ. റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാത്തത്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ്

Read More
Latestകേരളം

മഴ നനയാതിരിക്കാന്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ കയറി നിന്നു; വൈദ്യുതാഘാതമേറ്റ് 74കാരന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം. ക്ഷീര കർഷകൻ ശശിധരൻ ഉണ്ണിത്താൻ ആണ് മരിച്ചത്.70 വയസായിരുന്നു. പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിലാണ് സംഭവം. മഴ നനയാതിരിക്കാൻ ആള്‍പ്പാർപ്പില്ലാത്ത വീട്ടിലേക്ക് കയറി

Read More
Latestലോകംവാര്‍ത്തകള്‍

​ബ്രിട്ടൻ കുടിയേറ്റം; ഇംഗ്ലീഷ് ഭാഷാപരീക്ഷ കടുകട്ടിയാക്കി ബ്രിട്ടീഷ് സർക്കാർ

ലണ്ടൻ: ബ്രിട്ടനിലേക്ക് കുടിയേറുന്നതിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിസ അപേക്ഷകർക്കുള്ള ഇംഗ്ലീഷ് ഭാഷാപരീക്ഷ കടുകട്ടിയാക്കി ബ്രിട്ടീഷ് സർക്കാർ. ‘സെക്യുർ ഇംഗ്ലീഷ് ലാം​ഗ്വേജ് ടെസ്റ്റ്” എന്നാണ് പരീക്ഷയുടെ പേര്. ആഭ്യന്തരവകുപ്പിന്റെ

Read More
Latestബിസിനസ്വാര്‍ത്തകള്‍

യൂറോപ്പിൽ നിന്ന് 2,000 കോടി രൂപയുടെ മെഗാ ഓർഡർ സ്വന്തമാക്കി കൊച്ചി ഷിപ്പ്‌യാർഡ്

കൊച്ചി: വീണ്ടും ചരിത്രനേട്ടവുമായി കൊച്ചി ഷിപ്പ്‌യാർഡ്. യൂറോപ്പിൽ നിന്നും 2,000 കോടി രൂപയുടെ മെ​ഗാ ഓർ‍ഡറാണ് കൊച്ചി ആസ്ഥാനമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനം സ്വന്തമാക്കിയത്. 6 ഫീഡർ

Read More
Latestലോകം

വീണ്ടും വ്യാപാര യുദ്ധം; സോയാബീൻ വാങ്ങുന്നത് നിർത്തിവച്ച് ചൈന, പാചക എണ്ണയുടെ ഇറക്കുമതി നിർത്തുന്നതായി യുഎസ്

വാഷിങ്ടൺ: യുഎസ്-ചൈന വ്യാപാര യുദ്ധം വീണ്ടും ശക്തിയാർജിക്കുന്നു. യുഎസിൽ നിന്നും സോയാബീൻ വാങ്ങുന്നത് നിർത്തിവെച്ച ചൈനയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തി. യുഎസിലെ

Read More