Author: webdesk

Latestദേശീയംവാര്‍ത്തകള്‍

കരൂർ ​ദുരന്തം; അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: കരൂരിൽ വിജയിയുടെ ടിവികെയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കരൂരിൽ തിക്കിലും

Read More
Latestആരോഗ്യംകേരളംവാര്‍ത്തകള്‍

സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട്

Read More
Latestകേരളംവാര്‍ത്തകള്‍

സംസ്ഥാനത്ത് വാഹനങ്ങളിലെ എയർ ​ഹോണുകൾ കണ്ടെത്താൻ പ്രത്യേക പരിശോധന

കൊച്ചി: വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദേശം. തിങ്കളാഴ്ച മുതല്‍ 19 വരെയാണ് കര്‍ണപുടം പൊട്ടിക്കുന്ന ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പ്

Read More
Latestദേശീയംവാര്‍ത്തകള്‍

ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് ധാരണയായി, ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ മത്സരിക്കും

പട്ന: ബിഹാറിൽ എൻഡിഎ സീറ്റ് ധാരണയായി.ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ മത്സരിക്കും.ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റ് നൽകി. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും

Read More
Latestലോകം

ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി സംഘത്തെ മോചിപ്പിച്ചു; ആദ്യഘട്ടത്തിൽ 7 പേർ, റെ‍ഡ് ക്രോസിന് കൈമാറി

ടെൽഅവീവ്: സമാധാന കരാറിൻറെ ഭാഗമായി ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. ഏഴുപേരെയാണ് ആദ്യഘട്ടത്തിൽ മോചിപ്പിച്ചത്. ഇവരെ റെഡ് ക്രോസിന്

Read More
Latestകേരളംവാര്‍ത്തകള്‍

ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് ഡിപിയാക്കി; യുവാവ് പിടിയില്‍

കളമശ്ശേരി: ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്.2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ

Read More
Latestകേരളംബിസിനസ്

സ്വർണവില 92,000ലേക്ക് പവന് 240 രൂപ കൂടി

തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ചുള്ള സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. സ്വർണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ്

Read More
Latestകേരളം

നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി ; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം:മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലൻ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്.വൈകിട്ട് ആറ് മണിയോടെയാണ്

Read More
Latestകേരളം

ഡ്രില്ലിംഗ് മെഷീന്റെ കൂർത്തഭാഗം നെറ്റിയില്‍ തുളഞ്ഞുകയറി രണ്ടര വയസുകാരൻ മരിച്ചു

തിരുവനന്തപുരം:ഡ്രില്ലിംഗ് മെഷീന്റെ കൂർത്തഭാഗം നെറ്റിയില്‍ തുളഞ്ഞുകയറി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പടിഞ്ഞാറേനട നടരാജ് ഭവനില്‍ മഹേഷ്

Read More
Latestദേശീയം

14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച്‌ കൊന്ന് വയലില്‍ കുഴിച്ചിട്ടു; പ്രതി അറസ്റ്റില്‍

ത്രിപുര:14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.നോര്‍ത്ത് ത്രിപുരയിലെ പാനിസാഗര്‍ പ്രദേശത്താണ് സംഭവം. അസമിലെ നിലംബസാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിനുശേഷം ഇയാള്‍

Read More