വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനേഴുകാരനെ മരിച്ച നിലയില് കണ്ടെത്തി
കണ്ണൂരില് വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ പതിനേഴുകാരനെ മരിച്ച നിലയില് കണ്ടെത്തി. കണ്ണൂർ കോട്ടയം തട്ടില് സ്വദേശി ടിബിനെയാണ് പാലക്കയം തട്ടിന് സമീപമുളള ഒഴിഞ്ഞ പറമ്ബില് തൂങ്ങി മരിച്ച നിലയില്
Read More