വോട്ടര്പട്ടികയില് ഓണ്ലൈനായി പേര് ചേര്ക്കാനും നീക്കാനും ഇ സൈൻ നിര്ബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോണ് നമ്ബർ ഉപയോഗിച്ച് മാത്രമേ ഇനി മുതല് ഓണ്ലൈനായി വോട്ടർ പട്ടികയില് പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തല് വരുത്താനും കഴിയുകയുള്ളു. ഓണ്ലൈനിലൂടെ
Read More