വന്യജീവി വാരാഘോഷം: ഒക്ടോബര് 02 മുതല് 08 വരെ പ്രവേശനം സൗജന്യം
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതല് 8 വരെ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില് പൊതുജനങ്ങള്ക്ക് പ്രവേശനം സൗജന്യം.ദേശീയ ഉദ്യാനങ്ങള്, ടൈഗർ റിസർവുകള് എന്നിവിടങ്ങളിലും പ്രവേശനം സൗജന്യമാണ്. വാരാഘോഷത്തിന്റെ
Read More