ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുപോകാം;സുപ്രീംകോടതി
ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില് ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനായി മാര്ഗനിര്ദേശങ്ങള് ഹൈക്കോടതി നല്കിയിട്ടുണ്ട്. എല്ലാ പരാതികളും ഹൈക്കോടതിയില് ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
Read More