കാസര്ഗോഡ് നീലേശ്വരത്ത് ദേശീയപാതയില് വാഹനാപകടം; ലോറിയിടിച്ച് സ്കൂട്ടര് യാത്രികനായ 52കാരന് ദാരുണാന്ത്യം
കാസര്ഗോഡ്: കാസര്ഗോഡ് നീലേശ്വരത്ത് ദേശീയപാതയില് വാഹനാപകടം. ലോറിയിടിച്ച് സ്കൂട്ടര് യാത്രികനായ 52കാരന് ദാരുണാന്ത്യം.രാവണീശ്വരം കൊട്ടിലങ്ങാട്ടെ നസീമ മന്സിലില് ഹംസ ആണ് മരിച്ചത്.നീലേശ്വരം പള്ളിക്കര റെയില്വെ മേല്പ്പാലത്തില് ഇന്ന്
Read More