മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയില്
പിറവം:മിമിക്രി താരം സുരേഷ് കൃഷ്ണയെ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില് മരിച്ച നിലയില് കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖമുള്ള സുരേഷ് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു.പിറവം തേക്കുംമൂട്ടില്പ്പടിക്കടുത്ത്
Read More