ചിങ്ങമാസ പൂജകള്ക്കായി ശബരിമലനട ഇന്ന് തുറക്കും
ചിങ്ങമാസ പൂജകള്ക്കായി ശബരിമലനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില് മേല്ശാന്തി അരുണ്കുമാർ നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും.നാളെ രാവിലെ
Read Moreചിങ്ങമാസ പൂജകള്ക്കായി ശബരിമലനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില് മേല്ശാന്തി അരുണ്കുമാർ നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും.നാളെ രാവിലെ
Read Moreറാഞ്ചി: ജാര്ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന് അന്തരിച്ചു. 62 വയസായിരുന്നു. അസുഖബാധിതനായി ഡല്ഹിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് രണ്ടിന് വസതിയിലെ കുളിമുറിയില് തെന്നിവീണ് ഗുരുതര പരിക്കേറ്റിരുന്നു.
Read Moreമലപ്പുറം നിലമ്ബൂരില് യുവ ദമ്ബതികളെ വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി.നിലമ്ബൂര് മണലോടിയിലാണ് ദമ്ബതികളെ മരിച്ച നിലയില് കണ്ടെത്തിയത്. മണലോടിയില് താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19)
Read Moreഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ മിന്നല് പ്രളയത്തില് 243 പേര് മരിക്കുകയും നിരവിധി പേരെ കാണാതാവുകയും ചെയ്തു. വടക്ക്-പടിഞ്ഞാറന് പാകിസ്താനിലെ ബുനര് ജില്ലയെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വെള്ളിയാഴ്ച്ചയോടെ പ്രളയത്തില്
Read Moreഒമ്ബത് വയസുകാരിയെ പീഡിപ്പിച്ച കേസില് 46കാരനായ ട്യൂഷന് അധ്യാപകന് അറസ്റ്റില്. പോക്സോ കേസ് ചുമത്തിയാണ് ട്യൂഷന് അധ്യാപകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്.2022ലാണ് ഇയാള് പെണ്കുട്ടിയെ പീഡനത്തിനിരയാക്കിയത്.
Read Moreട്രെയിനിലെ ശുചിമുറിയില് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിലെ സീറ്റില് രക്തക്കറ കണ്ടെത്തി,ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില് ഉപേക്ഷിക്കപ്പെട
Read Moreഇടുക്കിയില് റോഡരികില് വയോധികനെ മരിച്ച നിലയില് കണ്ടെത്തി. രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയില് രമേശ് (56)നെയാണ് റോഡ് അരുകില് മരിച്ച നിലയില് കണ്ടെത്തിയത്.രാവിലെ സമീപ വാസികളാണ് വയോധികനെ
Read Moreഅപകടകരമായ രീതിയില് ജലനിരപ്പ് ഉയരുന്നതിനാല് സംസ്ഥാനത്തെ ചില നദികളില് സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു.ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. തിരുവനന്തപുരം :
Read Moreകാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു.അവധിദിനത്തില് തമിഴ്നാട്ടിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന തിരുമല കൈരളി നഗറില് രാമമംഗലം ബംഗ്ലാവില് ആദർശ്(26) ആണ് മരിച്ചത്.അപകടമുണ്ടായിട്ടും നിർത്താതെപോയ
Read Moreവിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.നെയ്യാറ്റിൻകര ഡാല്മുഖം സ്വദേശി രാഹുല് വിജയനാണ് മരിച്ചത്. 26 വയസ്സായിരുന്നു. ക്ഷേത്ര പരിസരം പ്രഷർ ഗണ്
Read More