പൊട്ടി വീണ വൈദ്യുതി കമ്ബിയില് നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം
തൃശ്ശൂരില് കൃഷിയിടത്തില് പൊട്ടി വീണ വൈദ്യുതി കമ്ബിയില് നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം.ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കല് വീട്ടില് ബെന്നിയുടെ ഭാര്യ (48)
Read More