അതിരപ്പിള്ളിയില് കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങള് അടച്ചിടും
തൃശൂർ ജില്ലയില് അതിരപ്പിള്ളി മേഖലയില് കനത്ത മഴയെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള് അടച്ചിടാനുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചത്.അതിരപ്പിള്ളി-മലക്കപ്പാറ റോഡിലൂടെ ഒഴുകിയ വെള്ളം ചൂഴില്മേട് ഭാഗത്ത് റോഡിലേക്ക് കയറി
Read More