കേരളം

Latestകേരളം

മഴ കനക്കും; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ

Read More
Latestകേരളംവാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ​ഗൾഫ് പര്യടനം; അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും

Read More
Latestകേരളം

ജനശതാബ്ദിക്ക് ഇന്ന് മുതല്‍ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്

കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ഇന്ന് മുതല്‍ ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ്.തിരിച്ചുള്ള 12081 നമ്ബർ കണ്ണൂർ – തിരുവനന്തപുരം സെൻട്രല്‍ ജനശതാബ്ദി എക്സ്പ്രസിനും ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസം

Read More
Latestകേരളം

മൈസൂരു ഹുൻസൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ട് പേർ മരിച്ചു

മൈസൂരു ഹുൻസൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ട് പേർ മരിച്ചു. സ്വകാര്യ ട്രാവല്‍സിന്റെ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ പ്രിയേഷ്

Read More
Latestകേരളം

നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു

നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.എ വിൻസന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകനായും കഥാകൃത്തായും പ്രവർത്തിച്ചു. വെളുത്ത കത്രീന, ഏണിപ്പടികൾ, അസുരവിത്ത്,

Read More
Latestകേരളം

ഐടി ജീവനക്കാരനെ മര്‍ദിച്ച കേസ്: ലക്ഷ്മി ആര്‍. മേനോന് മുൻകൂര്‍ ജാമ്യം

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച്‌ അവശനാക്കിയെന്ന കേസില്‍ മൂന്നാം പ്രതിയായ നടി ലക്ഷ്മി ആർ.മേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും

Read More
Latestകേരളം

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വിലക്കുറവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വിലക്കുറവ്.ഇന്ന് ഒരു പവൻ സ്വർണത്തിന് 89680 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 91040 രൂപയായിരുന്നു.1360 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്.

Read More
Latestകേരളം

ദേശീയപാത 66-ന്റെ നിര്‍മ്മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും

ദേശീയപാത 66ല്‍ സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കിയ റീച്ചുകള്‍ കേന്ദ്ര ദേശീയപാത ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഗഡ്കരിയുടെ

Read More
Latestകേരളം

ആഡംബര കാര്‍ വാങ്ങി നല്‍കിയില്ല, മകൻ അച്ഛനെ ആക്രമിച്ചു, മകനെ തിരിച്ച്‌ ആക്രമിച്ച്‌ അച്ഛൻ, മകന്‍റെ തലയ്ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി അച്ഛനെ മകൻ ആക്രമിച്ചു. പ്രകോപിതനായ അച്ഛൻ മകനെ കമ്ബിപ്പാരകൊണ്ട് തിരിച്ച്‌ ആക്രമിച്ചു.ആക്രമണത്തില്‍ മകന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ്

Read More
Latest Newsകേരളംവാര്‍ത്തകള്‍

തിരുവനന്തപുരത്ത് കഞ്ചാവും ബ്രൗൺഷുഗറുമായി ബം​ഗാൾ സ്വദേശി പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഞ്ചാവും ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബുളറ്റ് മണ്ഡലിനെ (32) ആണ് 7.1 ഗ്രാം ബ്രൗൺഷുഗറും 20 ഗ്രാം

Read More