കേരളം

Latestകേരളം

ട്രെയ്‌നുകളിലെ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കും ഇനി ബെഡ് റോള്‍ നല്‍കും

ട്രെയ്‌നുകളിലെ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കും ഇനി ബെഡ് റോള്‍ നല്‍കും. പണം നല്‍കി ബെഡ്ഷീറ്റ്, തലയണ ഉള്‍പ്പെട്ട ബെഡ് റോള്‍ ഉപയോഗിക്കാവുന്ന ഈ പദ്ധതി ചെന്നൈ ഡിവിഷനിലെ

Read More
Latestകേരളം

കേരള പൊലിസില്‍ സ്പെഷ്യല്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; നൂറിലധികം ഒഴിവുകള്‍; അപേക്ഷ ഡിസംബര്‍ 3 വരെ

കേരള പൊലിസിന്റെ ബാൻഡ് യൂണിറ്റ് ഡിപ്പാർട്ട്മെന്റിലേക്ക് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. കേരള പി.എസ്.സി നടത്തുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണിത്.സംസ്ഥാന തലത്തില്‍ നൂറിലധികം ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ കേരള പി.എസ്.സിയുടെ

Read More
Latestകേരളം

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പവന്‍ വില 95000 പിന്നിട്ടു. ഇന്നലെ 520 രൂപയാണ് ഒരു പവന് കൂടിയത് എങ്കില്‍ ഇന്ന്

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മദ്യലഹരിയില്‍ കൈഞരമ്ബ് മുറിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മണികണ്ഠന്‍ മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍

Read More
Latestകേരളം

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീപിടിത്തം നിയന്ത്രണവിധേയം; രോഗികള്‍ സുരക്ഷിതര്‍

കോഴിക്കോട് : ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലാണ് തീപിടിത്തമുണ്ടായത്.രോഗികളെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഫയർ ഫോഴ്സെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. ആശങ്ക വേണ്ടെന്ന് അധികൃതർ

Read More
Latestകേരളം

അസുഖ ബാധിതനായ അച്ഛന്‍ ആശുപത്രിയിലായതിന് പിന്നാലെ മകന്‍ ജീവനൊടുക്കി; മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും മരിച്ചു

കോഴിക്കോട്: അച്ഛന്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായ മനോവിഷമത്തില്‍ മകന്‍ വീട്ടില്‍ വെച്ച്‌ ആത്മഹത്യ ചെയ്തു.മകന്റെ മരണ വാര്‍ത്തയറിയാതെ മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും മരിച്ചു. കോഴിക്കോട് മൊടക്കല്ലൂര്‍ എയുപി സ്‌കൂളിലെ

Read More
Latestകേരളം

ഇടുക്കി ആനച്ചാലിലെ സ്കൈ ഡൈനിങ് അപകടം: നടത്തിപ്പുകാര്‍ക്കെതിരെ കേസ്

ഇടുക്കി: ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ് കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്ന വകുപ്പ് ചുമത്തിയാണ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പ്രവീണ്‍, സോജൻ

Read More
Latestകേരളം

‌കേരളത്തില്‍ ഇന്നും ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴ മുന്നറിയിപ്പിനെ തുടർന്ന്

Read More
Latestകേരളം

ഇടുക്കി ആനച്ചാലിലെ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ അഞ്ചുപേരെയും താഴെയിറക്കി

ഇടുക്കി മൂന്നാറിന് സമീപം ആനച്ചാലില്‍ സ്ഥാപിച്ച സ്വകാര്യ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ അഞ്ചുപേരെയും താഴെയിറക്കി. ഒരു കുട്ടിയും ജീവനക്കാരിയും ഉള്‍പ്പെടെയുള്ളവരെയാണ് താഴെ എത്തിച്ചത്. സംവിധാനത്തെ മുകളിലേക്ക് ഉയര്‍ത്തുന്ന

Read More
Latestകേരളം

ലൈം​ഗിക പീഡന കേസ്:മുൻകൂർ ജാമ്യ ഹർജി നൽകി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്

Read More