കേരളം

Latestകേരളം

പ്രൂണിംഗ് യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളി മരിച്ചു

രാജാക്കാട്ട്:തേയിലച്ചെടികള്‍ വെട്ടിയൊതുക്കുന്നതിനിടെ പ്രൂണിംഗ് യന്ത്രത്തിന്‍റെ ബ്ലേഡ് ഒടിഞ്ഞ് തുടയിടുക്കില്‍ പതിച്ച്‌ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു.ചിന്നക്കനാല്‍ സൂര്യനിലയിലെ എച്ച്‌എംഎല്‍ ഗുണ്ടമല ഡിവിഷനില്‍ വിജയ് ശേഖർ(59)ആണ് മരിച്ചത്. എച്ച്‌എംഎല്‍

Read More
Latestകേരളം

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; വരാൻ പോകുന്നത് ഇടി മിന്നലോടുകൂടിയ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ്

Read More
Latestകേരളം

ഓണത്തിന് കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസ്

തിരുവനന്തപുരം:ഓണത്തിന് സ്പെഷ്യല്‍ സർവീസുകളില്‍ കെ.എസ്.ആർ.ടി.സി ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 29 മുതല്‍ സെപ്തംബർ 15 വരെയാണ് പ്രത്യേക സർവീസുകള്‍.വിവിധ നഗരങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ

Read More
Latestകേരളം

രജിസ്റ്റേര്‍ഡ് പോസ്റ്റ് നിര്‍ത്തലാക്കില്ല,സ്പീഡ് പോസ്റ്റുമായി ചേര്‍ത്ത് വിപുലീകരിക്കുകയാണ്- തപാല്‍ വകുപ്പ്

രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ ഒന്ന് മുതല്‍ നിർത്തലാക്കുന്നുവെന്ന വാർത്തകള്‍ക്ക് വ്യക്തത നല്‍കി തപാല്‍ വകുപ്പ്.തപാല്‍ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വിതരണത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവം

Read More
Latestകേരളം

വിമാനത്തിനുള്ളില്‍ പുകവലിച്ച കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പുകവലിച്ച കൊല്ലം സ്വദേശി പിടിയില്‍. കൊല്ലം പള്ളിമണ്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഷാർജയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ്

Read More
Latestകേരളം

നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി

Read More
Latestകേരളം

പോലീസിന് തിരിച്ചടി, രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ നടപടികള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കാനുള്ള പൊലീസ് നീക്കത്തിന് കോടതി തിരിച്ചടി നല്‍കി.കേസ് അവസാനിപ്പിക്കാനുള്ള പോലീസിന്റെ നീക്കം തടഞ്ഞ പത്തനംതിട്ട

Read More
Latestകേരളം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

കൊച്ചി:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യുരിറ്റിയുടെ

Read More
Latestകേരളം

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; പ്രതി മരിച്ച നിലയില്‍

കോഴിക്കോട് കരിക്കാംകുളം തടമ്ബാട്ടുത്താഴത്ത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരൻ പ്രമോദിനെ മരിച്ച നിലയില്‍ കണ്ടെത്തി.മൃതദേഹം കണ്ടെത്തിയത് തലശ്ശേരി കുയ്യാലി പുഴ തീരത്ത്. ചേവായൂർ പോലിസ്

Read More
Latestകേരളം

റേഷന്‍കടകളിലൂടെ കൂടുതല്‍ അരി: മന്ത്രി

ഓണത്തിന്‌ മുന്നോടിയായി റേഷന്‍കടകളിലൂടെ കൂടുതല്‍ അരി വിതരണം ചെയ്യുമെന്ന്‌ മന്ത്രി ജി.ആര്‍.അനില്‍. 32 ലക്ഷം വെള്ളകാര്‍ഡ്‌ ഉടമകള്‍ക്ക്‌ 15കിലോ അരി 10.90 രൂപ നിരക്കിലും നീലകാര്‍ഡിന്‌ നിലവില്‍

Read More