സ്വാതന്ത്ര്യദിനം :സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് മംഗലാപുരം-തിരുവനന്തപുരം പാതയില്‍ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഓഗസ്റ്റ് 14, 16 തീയതികളില്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം നോർത്തിലേക്കും ഓഗസ്റ്റ് 15,17
Read More