സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണംകഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു.വിഴിഞ്ഞം അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പന്‍ (39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു
Read More