കേരളം

Latestകേരളം

സംസ്ഥാനത്തെ ട്രെയിൻ സര്‍വിസുകളില്‍ മാറ്റം; വിവിധ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം ഡിവിഷനില്‍ വിവിധ ദിവസങ്ങളില്‍ ട്രാക്ക് മെയിന്റനൻസ് ജോലികള്‍ സുഗമമാക്കുന്നതിനായി ട്രെയിൻ സർവിസുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായി റെയില്‍വേ അറിയിച്ചു.66609 പാലക്കാട് ജങ്ഷൻ – എറണാകുളം ജങ്ഷൻ മെമു,

Read More
Latestകേരളം

എലിവിഷം ഉള്ളില്‍ച്ചെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

എലിവിഷം ഉള്ളില്‍ച്ചെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.പിലിക്കോട് കൊവ്വല്‍റോഡിലെ വിദ്യാധരന്റെ മകള്‍ അശ്വതി (23) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 26-ന് ഉച്ചയോടെ

Read More
Latestകേരളം

സംസ്ഥാനത്തെ അധ്യാപകർക്ക് പാമ്പ് പിടിക്കാൻ പരിശീലനം.

സംസ്ഥാനത്തെ അധ്യാപകർക്ക് പാമ്പ് പിടിക്കാൻ പരിശീലനം. വനം വകുപ്പാണ് പരിശീലനം നൽകുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്ന് പരിശീലിപ്പിക്കും. ഓഗസ്റ്റ് 11 ന്

Read More
Latestകേരളം

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് പ്രതികൾ ക്രൈംബ്രാഞ്ചിൽ കീഴടങ്ങി

തിരുവനന്തപുരം: ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ ദിവ്യ കീഴടങ്ങിയിട്ടില്ല.പ്രതികൾ

Read More
Latestകേരളം

ഗുരുവായൂർ ദേവസ്വം ബോർഡില്‍ അവസരം

ഗുരുവായൂർ ദേവസ്വം ബോർഡില്‍ അവസരം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഗസ്റ്റില്‍ 7 പരീക്ഷകളാണ് നടത്തുന്നത്.ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച 10 തസ്തികകളിലെ 7 പരീക്ഷകളാണ് ഈ

Read More
Latestകേരളം

റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ ശുചിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ലയിലെ പൊടിയാടിയില്‍ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിന് പിൻവശത്തെ ശുചിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.പൊടിയാടി പ്രദീപ് ഭവനില്‍ പി രാജൻ (മണിയൻ 68) ആണ്

Read More
Latestകേരളം

തൃശൂര്‍ മലക്കപ്പാറയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു.വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്.മലക്കപ്പാറ വീരൻകുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ബേബിയുടെയും രാധികയുടെയും മകനായ രാഹുലിനെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ

Read More
Latestകേരളം

പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി വിഷം നല്‍കി’; കോതമംഗലത്തെ യുവാവിൻറെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകൻ അൻസില്‍ (38) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ

Read More
Latestകേരളം

റേഷൻ കടകള്‍ വഴി ഓണത്തിന് സ്‌പെഷ്യല്‍ അരി

തിരുവനന്തപുരം: ഓണത്തിന് പി.എച്ച്‌.എച്ച്‌ (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും.എൻ.പി.എസ് (നീല) കാർഡിന് നിലവിലുള്ള

Read More
Latestകേരളം

കൊല്ലം അഞ്ചാലുംമൂട്ടില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

കൊല്ലം: അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ജിനുവിനെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ജോലിക്ക്

Read More