തലസ്ഥാനത്ത് കെഎസ്ആർടിസി ബസിനടിയിൽ പെട്ട് വീണ്ടും മരണം; സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ബിസിനടിയിൽ പെട്ട് വീണ്ടും മരണം. സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആരതി രാജ് ആണ് മരിച്ചത്. സ്കൂട്ടർ വളയ്ക്കുന്നതിനിടെ കെഎസ്ആർടിസി ബസിനടിയിൽ പെടുകയായിരുന്നു. പേട്ട
Read More