കൊട്ടിയൂർ വൈശാഘോത്സവം; ഇളനീർ വെപ്പിന് പോകുന്ന ഇളനീർ വ്രതക്കാർ ഇനി കഠിനവ്രതത്തിന്റെ നാളുകളിലേക്ക്
കണ്ണൂർ: കൊട്ടിയൂർ വൈശാഘോത്സവ ത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ഇളനീർ വെപ്പിന് പോകുന്ന ഇളനീർ വ്രതക്കാർ ഇനി കഠിനവ്രതത്തിന്റെ നാളുകളിലേക്ക്. ഇന്ന് വണ്ണാത്തിയിൽ നിന്ന് മാറ്റ് വാങ്ങി
Read More