പ്രൊജക്റ്റ് കൗൺസിലർ ഒഴിവ്
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിൽ കൗൺസിലറുടെ ഒഴിവ്. പോസ്റ്റ് ഗ്രാജുവേഷൻ ഇൻ സൈക്കോളജി/സോഷ്യൽ വർക്ക്/സോഷ്യോളജി യോഗ്യതയുള്ളവർ സെപ്റ്റംബർ അഞ്ച്
11 മണിക്ക് കണ്ണൂർ ടൗണിന് അടുത്തുള്ള സൗത്ത് ബസാർ, കക്കാട് റോഡിലെ ചോല സുരക്ഷ ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. ബയോഡാറ്റ cholasuraksha@gmail.com മെയിലിൽ അയക്കണം.
