കേരളം

Latestകേരളം

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കോഴിക്കോട് മുക്കത്തെ ഹോട്ടൽ ഉടമയായ ദേവദാസ് ആണ് പിടിയിലായത്.

Read More
Latestകേരളം

ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദിച്ചതായി പരാതി

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദിച്ചതായി പരാതി. വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് മർദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ

Read More
Latestകേരളം

നീണ്ടകരയില്‍ വീടിന് സമീപം അടിയേറ്റ് രക്തം വാർന്ന് ഗൃഹനാഥൻ മരിച്ചു.

ചവറ: കൊല്ലം നീണ്ടകരയില്‍ വീടിന് സമീപം അടിയേറ്റ് രക്തം വാർന്ന് ഗൃഹനാഥൻ മരിച്ചു. നീണ്ടകര ചീലാന്തി ജംഗ്ഷൻ നെടുവേലില്‍ ക്ഷേത്രത്തിന് സമീപം വിഷ്ണു നിവാസില്‍ ഹരികൃഷ്ണനാണ് (58)

Read More
Latestകേരളം

ഉത്സവത്തിനായി കൊണ്ടുവന്ന ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

തൃശൂർ: ചിറ്റാട്ടുകരയിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. പാപ്പാനും ആനയുടെ ആക്രമണത്തിൽ

Read More
Latestകേരളം

കള്ളക്കടലിന് സാധ്യത;ഫെബ്രു 5ന് കേരള തീരത്ത് ജാഗ്രത നിർദേശം:മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഫെബ്രുവരി 5ന് രാവിലെ 05.30 മുതൽ

Read More
Latestകേരളം

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച്‌ പ്രതി ഹരികുമാര്‍.

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച്‌ പ്രതി ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. മാനസികരോഗ

Read More
Latestകേരളം

തലവേദനയെ തുടർന്ന് ബെഞ്ചില്‍ തല വെച്ച്‌ കിടന്ന വിദ്യാർഥിനി മരിച്ചു

വിയ്യൂരില്‍. വിദ്യാർഥിനി ക്ലാസ് മുറിയില്‍ മരിച്ചു. രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും കുണ്ടുകാട് സ്വദേശിയുമായ കൃഷ്ണപ്രിയ (13) ആണ് മരിച്ചത്.തലവേദനയെ തുടർന്ന് ബെഞ്ചില്‍ തല

Read More
Latestകേരളം

സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടി

സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി അഞ്ച് വരെ നീട്ടിയതായി അറിയിപ്പ്. ഫെബ്രുവരി 6ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. ഏഴാം തിയതി

Read More
Latestകേരളം

ആണ്‍സുഹൃത്ത് മരിച്ച മാനസിക പ്രയാസത്തിൽ യുവതി തൂങ്ങി മരിച്ചു

പത്തനംതിട്ട കുളത്തുമണ്ണില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് രഞ്ജിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Read More
Latestകേരളം

സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിട്ടു.

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിട്ടു. പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Read More