കേരളം

Latestകേരളം

പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല

Read More
Latestകേരളം

സാമൂഹ്യസുരക്ഷ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് തുക നൽകേണ്ട

സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് വേണ്ടി ഒരു തുകയും ഗുണഭോക്താക്കൾ നൽകേണ്ടതില്ല. പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ

Read More
Latestകേരളം

പത്തനംതിട്ട തട്ടയില്‍ അല്‍ഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ് അറസ്റ്റില്‍.

പത്തനംതിട്ട തട്ടയില്‍ അല്‍ഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ് അറസ്റ്റില്‍.കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ശശിധരൻപിള്ളയെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട്

Read More
Latestകേരളം

മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റില്‍.

മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.സന്തോഷ്

Read More
Latestകേരളം

കേരളത്തിൽ നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും, 1 ട്രെയിൻ സർവ്വീസ് റദ്ദാക്കി, 2 ട്രെയിൻ ഭാഗികമായി റദ്ദാക്കും!

തിരുവനന്തപുരം: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26 ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Read More
Latestകേരളം

മുന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

മുന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.1994 മുതല്‍ 2003 വരെ 9 വർഷം ഇസ്രോയുടെ

Read More
Latestകേരളം

യുപി ക്ലാസുകളിലും ഇനി വെറുതെ പരീക്ഷയെഴുതി ജയിക്കാൻ പറ്റില്ല! അടുത്ത വര്‍ഷം മുതല്‍ മിനിമം മാര്‍ക്ക് വേണമെന്ന് മന്ത്രി

അടുത്ത വർഷം മുതല്‍ സബ്ജക്‌ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുപി ക്ലാസ് എഴുത്ത് പരീക്ഷകള്‍ക്ക് പാസാകാനും ഇനി

Read More
Latestകേരളം

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട

Read More
Latestകേരളം

മാഹിയിലും മദ്യവില കുത്തനെ കൂട്ടി

തലശ്ശേരി:പുതുച്ചേരിയില്‍ മദ്യവിലയില്‍ വന്‍ വര്‍ധനയ്‌ക്കു വഴിതുറന്നു മന്ത്രിസഭ തീരുമാനം. എക്‌സൈസ്‌ ഡ്യൂട്ടി, സ്‌പെഷല്‍ എക്‌സൈസ്‌ ഡ്യൂട്ടി, അഡീഷണല്‍ എക്‌സൈസ്‌ ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി. ഔട്ട്‌ലെറ്റുകളുടെ

Read More
Latestകേരളം

വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു

കാ​ട്ടാ​ന​ക്ക​ലി​യി​ൽ വ​യ​നാ​ട്ടി​ൽ വീ​ണ്ടും ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞു. വ​യ​നാ​ട് എ​രു​മ​ക്കൊ​ല്ലി​യി​ൽ ആ​ണ് കാ​ട്ടാ​ന​യാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പൂ​ള​ക്കൊ​ല്ലി സ്വ​ദേ​ശി അ​റു​മു​ഖ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​റു​മു​ഖ​ൻ ജോ​ലി ക​ഴി​ഞ്ഞ് വൈ​കി​ട്ട് കോ​ള​നി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ

Read More