ആശാ വർക്കർമാരുമായി ഇനി ചർച്ചയില്ലെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി ഇനി ചർച്ചയില്ലെന്ന് ആരോഗ്യ വകുപ്പ്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും
Read More