കേരളം

Latestകേരളം

ടര്‍ഫില്‍ കളിക്കുമ്പോൾ കുഴഞ്ഞു വീണു; പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

പാലക്കാട്: പ്ലസ് വണ്‍ വിദ്യാര്‍ഥി കളിക്കളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. ചെര്‍പ്ലശ്ശേരി തോട്ടര കോട്ടയില്‍ രാജന്‍- ദീപ ദമ്പതികളുടെ മകന്‍ ദില്‍രാജ് എന്ന അപ്പു ആണ് മരിച്ചത്.

Read More
Latestകേരളം

തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പൊലീസ്

കൊച്ചി: തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സെപ്റ്റംബര്‍ 26ന് നറുക്കെടുപ്പ് നടക്കേണ്ട തിരുവോണം ബമ്പറിന്റെ പേരിലാണ് എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റ് നിര്‍മിച്ച് തട്ടിപ്പ് നടക്കുന്നത്.

Read More
Latestകേരളം

കാസര്‍കോട് കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 130 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വില ഗ്രാമിന് 14,285 രൂപയിലെത്തി.

Read More
Latestകേരളം

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

വിശാഖപട്ടണം/മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി(33) ഇവരുടെ ഭർതൃമാതാവ് രമാദേവി(67) എന്നിവരാണ് മരിച്ചത്. സെപ്റ്റംബർ 16-ന്

Read More
Latestകേരളം

ഇന്നും മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ

Read More
Latestകേരളം

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും:44,279 മുൻഗണനാ കാർഡുകൾ പുറത്തേക്ക്

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ പൂർണ്ണമായും റദ്ദാക്കാനും മരവിപ്പിക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം. അടുത്ത മാസം മുതൽ കേന്ദ്ര

Read More
Latestകേരളം

വക്കീലില്‍ നിന്നും കൈക്കൂലി വാങ്ങി; നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിനെയാണ് പിടികൂടിയത്. സ്റ്റേഷന് പുറത്ത് വെച്ചാണ്

Read More
Latestകേരളം

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരും. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി

Read More
Latestകേരളം

ആലുവയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം

കൊച്ചി: എറണാകുളം ആലുവയില്‍ കാറിനുള്ളില്‍ യുവതി മരിച്ച നിലയില്‍. ചൂര്‍ണിക്കരയിലെ ഫ്‌ലാറ്റിന് സമീപം നിര്‍ത്തിയിട്ട കാറിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐശ്വര്യ നഗറില്‍ താമസിച്ചിരുന്ന അനില

Read More