കാസർകോട് പെരിയ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.
കാസർകോട് പെരിയ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ദേശീയ പാത നിർമാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Read More