ലോകകപ്പ് സ്മരണയ്ക്കായി നാണയങ്ങളോ കറൻസിയോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ
ദോഹ: ഫിഫ ലോകകപ്പ് ടൂർണമെന്‍റിന്‍റെ സ്മരണയ്ക്കായി നാണയങ്ങളോ കറൻസികളോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം
Read More