ദേശീയം

Latestദേശീയം

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാം ഘട്ട പ്രചാരക പട്ടികയിലും തരൂരില്ല

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിനായി കോൺഗ്രസ് ഇന്ന് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലും തരൂരില്ല. പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ താരപ്രചാരകനായി കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച

Read More
Latestദേശീയം

എഎപി മന്ത്രി സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ വിഐപി പരിഗണന

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് തീഹാർ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതിന്‍റെ വീഡിയോ ബി.ജെ.പി പുറത്തുവിട്ടു. സത്യേന്ദർ ജെയിനിന് വിഐപി

Read More
Latestദേശീയം

രാഹുലിന്റെ സവര്‍ക്കര്‍ പരാമര്‍ശം; ഉദ്ധവ് കോണ്‍ഗ്രസ് സഖ്യം വിട്ടേക്കും

ന്യൂഡല്‍ഹി/മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവർക്കറിനെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം സംഘ്പരിവാർ ആയുധമാക്കുകയാണ്. വിമർശനങ്ങൾക്കിടയിലും വാർത്താസമ്മേളനത്തിൽ രാഹുൽ നിലപാട്

Read More
Latestകേരളംദേശീയം

ഓപ്പറേഷൻ ലോട്ടസ്; ബിജെപി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന് നോട്ടീസ്; ഹാജരാകണം

ഹൈദരബാദ്: തെലങ്കാനയിലെ ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. നവംബർ 21ന്

Read More
Latestദേശീയം

ഉത്തരാഖണ്ഡില്‍ വാഹനം മറിഞ്ഞ് 12 മരണം; അന്വേഷണം പ്രഖ്യാപിച്ചു

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 10 പുരുഷൻമാരും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ചമോലിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ധുമക്

Read More
Latestദേശീയം

ജമ്മു കശ്മീരിൽ ഹിമപാതം; മൂന്നു സൈനികർ മരണമടഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികർ മരണമടഞ്ഞു. കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് അപകടമുണ്ടായത്. 56 രാഷ്ട്രീയ റൈഫിൾസിലെ സൈനികരാണ് മരണമടഞ്ഞത്. ഇവരുടെയെല്ലാം മൃതദേഹങ്ങൾ കണ്ടെടുത്തതായി

Read More
Latestആരോഗ്യംദേശീയം

സ്തനാർബുദ മരുന്നിന്റെ വില കുറയ്ക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

തൃശ്ശൂർ: സ്തനാർബുദ പ്രതിരോധമരുന്നിന്റെ വില കുറയ്ക്കുന്നതിൽ കേന്ദ്രസർക്കാർ ഒളിച്ചുകളി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒരു മൾട്ടിനാഷണൽ കമ്പനി

Read More
Latestദേശീയം

രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ഗാന്ധിജിയുടെ ചെറുമകൻ

ഷെഗോൺ: മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ ഷെഗോണിൽ യാത്ര എത്തിയപ്പോഴാണ് തുഷാർ യാത്രയ്‌ക്കൊപ്പം

Read More
Latestദേശീയം

രഹസ്യ രേഖകള്‍ ചോര്‍ത്തിയ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹണി ട്രാപ്പിൽ കുടുങ്ങിയ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ പാക് യുവതിക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്ന് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച്. ജവഹർലാൽ നെഹ്റു ഭവനിൽ നിന്നാണ് ഇയാളെ

Read More
Latestടെക്‌നോളജിദേശീയം

കരട് ഡേറ്റ സംരക്ഷണ ബിൽ-2022 പുറത്തുവിട്ട് കേന്ദ്രം: പിഴ 500 കോടി രൂപ വരെ

ന്യൂഡൽഹി: കരട് ഡേറ്റ സംരക്ഷണ ബിൽ-2022 കേന്ദ്ര സർക്കാർ പുറത്തിറക്കി. സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 500 കോടി രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും

Read More