ദേശീയം

Latestദേശീയം

അതിജീവിതയെ അപമാനിക്കുന്നത്; രണ്ട് വിരല്‍ പരിശോധന വിലക്കി സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗ കേസുകളിലെ രണ്ട് വിരൽ പരിശോധനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. പരിശോധന നടത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനാണ് നിർദേശം. ബലാത്സംഗക്കേസിലെ

Read More
Latestദേശീയംവിനോദം

സംഗീത സംവിധായകന്‍ ആര്‍. രഘുറാം നിര്യാതനായി

ചെന്നൈ: സംഗീത സംവിധായകൻ ആർ.രഘുറാം അന്തരിച്ചു. 38 വയസ്സായിരുന്നു. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോർ ന്യൂറോൺ രോഗത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

Read More
Latestആരോഗ്യംദേശീയം

രാജ്യത്ത് 1326 പുതിയ കോവിഡ് കേസുകൾ; സജീവ കേസുകൾ 17,912

ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ കവറേജ് 219.63 കോടി കടന്നു. ഇതുവരെ, 4.12 കോടിയിലധികം കൗമാരക്കാർക്ക് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് നൽകി. തൽഫലമായി, ഇന്ത്യയിലെ രോഗമുക്തി നിരക്ക്

Read More
Latestദേശീയം

കേരളത്തിനും, പഞ്ചാബിനും പിന്നാലെ തമിഴ്നാടും; ഗവർണർക്കെതിരെ പ്രതിഷേധം ശക്തം

ചെന്നൈ: കേരളത്തിനും പഞ്ചാബിനും പിന്നാലെ തമിഴ്നാട്ടിലും ഗവർണർക്കെതിരെ പ്രതിഷേധം കനക്കുന്നു. ആർ.എൻ രവി തമിഴ്നാട് ഗവർണറായി ചുമതലയേറ്റ ശേഷം വിവാദ പരാമർശങ്ങൾ നടത്തുന്നത് പതിവായതായി ഡിഎംകെയും സഖ്യകക്ഷികളും

Read More
Latestദേശീയം

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് സമാപനം; ഗവർണർക്കെതിരായ തീരുമാനങ്ങൾ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസമായി ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരള ഗവർണർക്കെതിരായ പ്രതിഷേധത്തിലെ പാർട്ടി തീരുമാനങ്ങൾ സിപിഎം ഇന്ന് പ്രഖ്യാപിക്കും. വിഷയത്തിൽ ബിജെപിക്കെതിരെ

Read More
Latestദേശീയം

ബിജെപി വെറും പത, യഥാര്‍ത്ഥ കാപ്പി ആർഎസ്എസ്: പ്രശാന്ത് കിഷോര്‍

പാറ്റ്‌ന: ആർഎസ്എസ് ആണ് യഥാർത്ഥ കാപ്പിയെന്നും ബിജെപി അതിന് മുകളിലുള്ള പത മാത്രമാണെന്നും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ഒരേയൊരു മാർഗം കോൺഗ്രസിനെ ശക്തിപ്പെടുത്തുക

Read More
Latestദേശീയം

ഗുജറാത്തിൽ തകർന്ന തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തകർന്ന തൂക്കുപാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് റിപ്പോർട്ട്. പുനർനിർമ്മാണത്തിന് ശേഷം അനുമതിയില്ലാതെയാണ് പാലം തുറന്നത്. സംഭവത്തിൽ പാലം പുനർനിർമ്മിച്ച ബ്രിഡ്ജ് മാനേജ്മെന്‍റ് സംഘത്തിനെതിരെ

Read More
Latestദേശീയം

​ഗുജറാത്തിലെ തൂക്കുപാല ദുരന്തം; ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ

അഹമ്മദാബാദ്: ഗുജറാത്തിൽ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകർന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഗുജറാത്ത് സർക്കാർ ഏറ്റെടുത്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള പാലം മാസങ്ങളായി നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു.

Read More
Latestദേശീയം

മണ്ഡലത്തിലെ 23 അക്കൗണ്ടുകളിലേക്ക് 5.24 കോടി; സ്ഥാനാര്‍ത്ഥിക്ക് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്

ഹൈദരാബാദ്: തെലങ്കാനയിലെ മുനുഗോഡിലെ ബിജെപി സ്ഥാനാർത്ഥിയോട് 5.24 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. മുനുഗോഡ് നിയമസഭാ മണ്ഡലത്തിലെ 23

Read More
Latestദേശീയം

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ പൗരൻമാരുടെ നിയമപരവും ജനാധിപത്യപരവും മതേതരവുമായ അവകാശങ്ങളെ ലംഘിക്കില്ലെന്ന് കേന്ദ്ര സർക്കാർ. പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നം പരിഹരിക്കാനാണ് നിയമം കൊണ്ടുവന്നതെന്ന് കാണിച്ച്

Read More