കര്‍ണാടകയില്‍ മഠാധിപതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
ബെംഗളൂരു: കർണാടകയിൽ ഒരു മഠാധിപതിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. ലിംഗായത്ത് വിഭാഗത്തിന്റെ പ്രമുഖ മഠമായ രാമനഗരയിലെ മാഗഡി കുഞ്ചുഗല്‍ബംഡേ മഠം മഠാധിപതി ബസവലിംഗ സ്വാമിയെയാണ് മഠത്തിനുള്ളില്‍
Read More