ഭാര്യയോടുള്ള സംശയം കലാശിച്ചത് കൊലപാതകത്തില്‍; ഇരട്ടക്കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ലഖ്നൗ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ 11 വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയോടുള്ള കടുത്ത സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യമെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പൊലിസിനെ വിളിച്ച്
Read More