കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക; ശശി തരൂരിൻ്റെ ആവശ്യം അംഗീകരിച്ചു
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക വേണമെന്ന ശശി തരൂർ എം.പിയുടെ നിരന്തര ആവശ്യം ഒടുവിൽ ഫലം കണ്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി
Read More