ലാവലിന്‍ ഹർജികള്‍ ഇനിയും വൈകും; ചൊവ്വാഴ്ചയും വാദംകേൾക്കൽ നടന്നേക്കില്ല
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ചൊവ്വാഴ്ചയും സുപ്രീം കോടതിയിൽ വാദം കേൾക്കൽ നടന്നേക്കില്ല. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിലെ നടപടികൾ
Read More