ദേശീയം

Latestദേശീയം

സുവര്‍ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ കൊലപ്പെടുത്തി

അമൃത്സര്‍: സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് രണ്ട് നിഹാങ് സിഖുകാർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹർമൻജീത് സിംഗ് എന്നയാളാണ് മരിച്ചത്.

Read More
Latestദേശീയം

വെള്ളപ്പൊക്കം ; നിരക്കുകൾ 40000 രൂപ വരെ വർധിപ്പിച്ച് ബെംഗളൂരുവിലെ ഹോട്ടലുകൾ

ബെംഗളൂരു: പ്രളയക്കെടുതി രൂക്ഷമായതോടെ ബെംഗളൂരുവിലെ ഹോട്ടൽ നിരക്കുകൾ കുത്തനെ ഉയർത്തിയതായി റിപ്പോർട്ടുകൾ. രാത്രിക്ക് 10,000 രൂപ ഈടാക്കിയിരുന്ന ഹോട്ടലുകൾ ഇപ്പോൾ 30,000 മുതൽ 40,000 രൂപ വരെയാണ്

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ഇന്ത്യക്ക് മുന്നിൽ ഒളിംപിക്സ് വിലക്കും? അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ മുന്നറിയിപ്പ്

ലോസാൻ: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പിന്നാലെ ഇന്ത്യൻ ഒളിംപിക്‌ കമ്മിറ്റിയും (ഐഒസി) വിലക്ക് ഭീഷണിയിൽ. എഐഎഫ്എഫിന് സമാനമായി, ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷനും (ഐഒഎ) ഭരണപരവും തിരഞ്ഞെടുപ്പ്പരവുമായ തർക്കങ്ങളിൽ

Read More
Latestകേരളംദേശീയം

സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണം; ബിനോയ് വിശ്വം

ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങൾ തിരുത്താനുള്ള പ്രവണതകൾ മുളയിലേ നുള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന്

Read More
Latestദേശീയം

നീറ്റ് പരീക്ഷയിൽ യോഗ്യത ലഭിച്ചില്ല; രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാത്തതിൽ മനംനൊന്ത് രാജ്യത്ത് രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് മരിച്ചത്. നീറ്റ് യുജി

Read More
Latestദേശീയം

മദ്യക്കുപ്പികള്‍ ഇനി കുപ്പിവളകൾ ; പുതിയ പദ്ധതിയുമായി ബിഹാർ സർക്കാർ

പാറ്റ്‌ന: മദ്യക്കുപ്പികള്‍ കുപ്പിവളകളാക്കി മാറ്റാൻ ബിഹാര്‍ സർക്കാർ. നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യനിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉപയോഗിച്ച് ഗ്ലാസ് വളകള്‍ ഉണ്ടാക്കി വില്‍ക്കാനാണ്

Read More
Latestദേശീയം

ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളും നാട് വിട്ടതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളും നാട് വിട്ടതായി റിപ്പോർട്ട്. ഗുജറാത്തിലെ ദോഹദ് ജില്ലയിലെ രണ്ദിക്പൂർ ഗ്രാമത്തിലാണ് 11 പ്രതികളുടെയും വീടുകൾ. ഗുജറാത്ത് കലാപകാലത്ത് ഗര്‍ഭിണിയായ

Read More
Latestദേശീയം

രാഹുലിന്റെ ഭാരത് ജോഡോ പദയാത്ര; ഇന്ന് മൂന്നാം ദിനം

രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ പദയാത്ര’ ഇന്ന് മൂന്നാം ദിവസം. രാവിലെ ഏഴിന് നാഗർകോവിൽ സ്കോട്ട് കോളേജിൽ നിന്നാരംഭിച്ച പദയാത്ര രാവിലെ 10.30ന് വിശ്രമിക്കാനായി പുലിയൂർ

Read More
Latestദേശീയം

ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ

Read More
Latestദേശീയംലോകം

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് മോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ലോകനേതാക്കൾ അനുശോചിച്ചു. ബ്രിട്ടനും അവിടുത്തെ ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകാൻ രാജ്ഞിക്ക് കഴിഞ്ഞുവെന്നും അവരുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

Read More