ദേശീയം

Latestദേശീയം

‘ഗോ ബാക്ക് രാഹുല്‍’ പ്രതിഷേധം; ഹിന്ദു മക്കള്‍ കക്ഷി നേതാവ് അറസ്റ്റില്‍

‘ഗോ ബാക്ക് രാഹുൽ’ സമരത്തിന് പദ്ധതിയിട്ടിരുന്ന ഹിന്ദു മക്കൾ കക്ഷി (എച്ച്എംകെ) നേതാവ് അർജുൻ സമ്പത്ത് തമിഴ്നാട്ടിൽ അറസ്റ്റിലായി. ഭാരത് ജോഡോ യാത്ര ആരംഭിക്കുന്ന കന്യാകുമാരിയിലേക്ക് പോകാനായിരുന്നു

Read More
Latestദേശീയം

ഗുജറാത്ത് സ്ഥാനാര്‍ത്ഥിനിര്‍ണയം; ചർച്ചകളുമായി ചെന്നിത്തല

അഹമ്മദാബാദ്: എഐസിസി നിർദേശ പ്രകാരം ഗുജറാത്ത് കോണ്‍ഗ്രസിലേക്കുള്ള സ്ഥാനാർത്ഥി നിർണയം ഇനിയും നീളും. സെപ്റ്റംബർ 23നകം പട്ടിക പൂർത്തിയാക്കി എഐസിസിക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ

Read More
Latestദേശീയംലോകം

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് വെള്ളക്കുതിരയെ സമ്മാനിച്ച് മംഗോളിയന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: മംഗോളിയ സന്ദർശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് മംഗോളിയൻ പ്രസിഡന്‍റ് ഖുരേൽസുഖ് വെള്ളക്കുതിരയെ സമ്മാനിച്ചു. മംഗോളിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രിയായിരുന്നു രാജ്‌നാഥ് സിങ്.

Read More
Latestദേശീയം

തൃക്കാക്കര ക്ഷേത്രത്തിൽ മന്ത്രി പി.രാജീവ് കാഴ്ചക്കുല സമർപ്പിച്ചു

കൊച്ചി: തൃക്കാക്കര മഹാദേവ ക്ഷേത്രത്തിൽ മന്ത്രി പി രാജീവ് തൃക്കാക്കരയപ്പന്‍റെ ഇഷ്ടവഴിപാടായ കാഴ്ചക്കുല വഴിപാട് നടത്തി. ഇന്ന് രാവിലെയാണ് മന്ത്രി ഉൾപ്പെടെയുള്ള സംഘം കാഴ്ചക്കുലകളുമായി തൃക്കാക്കരയപ്പന്‍റെ മുന്നിലെത്തിയത്.

Read More
Latestദേശീയം

ഡൽഹിയിൽ പടക്ക നിരോധനം തുടരും

ന്യൂ ഡൽഹി: ഡൽഹിയിൽ പടക്ക നിരോധനം ഈ വർഷവും തുടരും. ദീപാവലി സമയത്ത് പടക്കങ്ങളുടെ ഉത്പാദനം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി

Read More
Latestദേശീയം

അടുത്ത അഞ്ച് മാസം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലുണ്ടാകും: കെ സി വേണുഗോപാൽ

ന്യൂ ഡൽഹി: അടുത്ത അഞ്ച് മാസത്തേക്ക് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിനെ സംഘടനാപരമായി പുനരുജ്ജീവിപ്പിക്കുന്നതിനും ബിജെപിയുടെ വിദ്വേഷ

Read More
Latestദേശീയം

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിൽ പിതാവിനെ നഷ്ടപ്പെട്ടു, രാജ്യത്തെയും വിട്ടുകൊടുക്കില്ല: രാഹുൽ ഗാന്ധി

ചെന്നൈ: വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയത്തിൽ തനിക്ക് പിതാവിനെ നഷ്ടപ്പെട്ടുവെന്നും രാജ്യത്തേയും അങ്ങനെ വിട്ടുകൊടുക്കില്ലെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാജീവ് ഗാന്ധിയുടെ മരണസ്ഥലത്തും ശ്രീപെരുംപുത്തൂരിലെ

Read More
Latestആരോഗ്യംദേശീയം

കോവിഡ് വാക്‌സിൻ മൂലം മരണം; നഷ്ടപരിഹാരം നൽകേണ്ടത് കേന്ദ്രമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്സിനേഷൻ മൂലം മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. വാക്സിന്റെ പാർശ്വഫലങ്ങൾ മൂലമുള്ള

Read More
Latestകേരളംദേശീയം

ജി 23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിനാകണമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വിമർശനം ഉന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിയണമെന്ന് സുധാകരൻ പറഞ്ഞു. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ജി

Read More
Latestദേശീയം

കൽക്കരി അഴിമതിക്കേസ്; ബംഗാൾ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ വസതിയിൽ റെയ്ഡ്

ബർധമാൻ: കൽക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മന്ത്രി മൊളോയ് ഘട്ടക്കിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്. വെസ്റ്റ് ബർധമാൻ ജില്ലയിലെ അസൻസോളിലെ ഘട്ടക്കിന്റെ മൂന്ന് വീടുകളിലും കൊൽക്കത്തയിലെ ലേക്ക്

Read More