കേരളത്തിലെ തെരുവുനായ അക്രമങ്ങള്‍; ഹര്‍ജികള്‍ വെള്ളിയാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: കേരളത്തിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ അക്രമങ്ങളിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് ചോദിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്.
Read More