ദേശീയം

Latestദേശീയംവിനോദം

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ വീണ്ടും തിയേറ്റർ തുറക്കുന്നു

കശ്മീർ: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും ബിഗ് സ്ക്രീനിൽ സിനിമ ആസ്വദിക്കാനുള്ള അവസരം ഒരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മൾട്ടിപ്ലെക്സ് തിയേറ്റർ ഈ മാസം തുറക്കും.

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

നീരജിന്റെ ജാവലിന്‍ ബിസിസിഐ സ്വന്തമാക്കി; ലേലത്തില്‍ മുടക്കിയത് 1.5 കോടി രൂപ

ന്യൂഡല്‍ഹി: ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ജാവലിൻ 1.5 കോടി രൂപയ്ക്ക് ബിസിസിഐ സ്വന്തമാക്കിയെന്ന് റിപ്പോർട്ട്. 2021 ലാണ് ഓൺലൈൻ ലേലം നടന്നത്. ടോക്കിയോ

Read More
Latestകേരളംദേശീയം

‘ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം തുടങ്ങിയത് ഞാൻ പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ’

തിരുവനന്തപുരം: ഐഎൻഎസ് വിക്രാന്ത് താൻ പ്രതിരോധ മന്ത്രിയായിരിക്കെയാണ് നിർമ്മാണം ആരംഭിച്ചതെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി. ഐഎൻഎസ് വിക്രാന്തിലൂടെ ചൈനയുടെയും പാകിസ്ഥാന്‍റെയും ഭീഷണിയെ ഫലപ്രദമായി നേരിടാൻ കഴിയും.

Read More
Latestകേരളംദേശീയം

മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.കെ

Read More
Latestദേശീയം

‘ഐഎന്‍എസ് വിക്രാന്ത് 1999-ന് ശേഷമുള്ള സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം’

ന്യൂഡല്‍ഹി: 1999 ന് ശേഷം അധികാരത്തിൽ വന്ന സർക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് യാഥാർത്ഥ്യമായതെന്ന് കോൺഗ്രസ്. വിമാനവാഹിനിക്കപ്പൽ കമ്മീഷൻ

Read More
Latestദേശീയം

ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് കോടതി ജാമ്യം അനുവദിച്ചു. ടീസ്തയ്ക്ക് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂർണ്ണ സഹകരണം ഉറപ്പാക്കുക, പാസ്പോർട്ട് കോടതിയിൽ

Read More
Latestആരോഗ്യംദേശീയം

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 201.36 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്രം

ന്യൂഡൽഹി: ഔദ്യോഗിക കണക്കുകൾ പ്രകാരം, കോവിഡ് -19 നെതിരായ പോരാട്ടത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 201.36 കോടിയിലധികം വാക്സിനുകൾ നൽകിയിട്ടുണ്ട്, അതിൽ 5.47 കോടിയിലധികം

Read More
Latestദേശീയം

പരസ്യമായി ആം ആദ്മി എംഎൽഎയുടെ മുഖത്തടിച്ച് ഭർത്താവ്

പഞ്ചാബ്: പരസ്യമായി ആംആദ്മി എം.എൽ.എയുടെ മുഖത്തടിച്ച് ഭർത്താവ്. പഞ്ചാബ് എംഎൽഎ ബൽജിന്ദർ കൗറിന്‍റെ മുഖത്താണ് ഭർത്താവ് സുഖ്രാജ് സിംഗ് അടിച്ചത്. സുഖ്രാജും ആം ആദ്മി പാർട്ടി പ്രവർത്തകനാണ്.

Read More
Latestദേശീയംവാണിജ്യം

ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷനുമായി എസ്.ബി.ഐ

ന്യൂഡൽഹി: ഉയർന്ന സുരക്ഷയ്ക്കായി ക്രെഡിറ്റ് കാർഡുകളിൽ എസ്ബിഐ ഏർപ്പെടുത്തുന്ന ടോക്കണൈസേഷൻ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ഡാറ്റാ ചോർച്ചയും തട്ടിപ്പും തടയുന്നതിനുള്ള സംവിധാനമാണിതെന്ന് എസ്ബിഐ കാർഡ് എംഡി

Read More
Latestകേരളംദേശീയം

കണ്ണമ്മൂല സുനില്‍ ബാബു വധം; ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: കണ്ണമ്മൂല സ്വദേശി സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാരി ബിനുവിന്‍റെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.

Read More