ദേശീയം

Latestദേശീയം

സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ഡൽഹി: സംസ്കൃതം ദേശീയ ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പാർലമെന്റ് തീരുമാനിക്കേണ്ട നയപരമായ കാര്യമാണെന്ന കാരണത്താലാണ് നടപടി. ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ

Read More
Latestദേശീയം

അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമിക്ക് അനുകൂല വിധിയുമായി കോടതി

ന്യൂഡൽഹി: എടപ്പാടി കെ പളനിസ്വാമിയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി

Read More
Latestകേരളംദേശീയം

നാവികസേനയ്ക്ക് ഇനി പുതിയ പതാക; പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

കൊച്ചി: നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത ചടങ്ങിലാണ് പുതിയ പതാക

Read More
Latestകേരളംദേശീയം

ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്,

Read More
Latestദേശീയം

മമത ബാനര്‍ജി ആര്‍എസ്എസിന്റെ സന്തതിയെന്ന് സിപിഐഎം

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആർ.എസ്.എസിനെ ന്യായീകരിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ(എം). ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ തൃണമൂൽ കോണ്‍ഗ്രസ് ആത്മാർത്ഥത പുലർത്തുന്നില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞതായി സി.പി.എം കേന്ദ്രകമ്മിറ്റി

Read More
Latestദേശീയം

മുസ്ലീം ലീഗ് ദേശീയ നിർവാഹക സമിതി യോഗം ഇന്ന്

ചെന്നൈ: മുസ്ലീം ലീഗിന്‍റെ ദേശീയ നിർവ്വാഹക സമിതി യോഗം ഇന്ന് ചെന്നൈയിൽ ചേരും. വൈകിട്ട് അഞ്ചിന് യോഗം ചേരും. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ

Read More
Latestകേരളംദേശീയം

സ്റ്റാലിൻ-പിണറായി കൂടിക്കാഴ്ച തിരുവനന്തപുരത്ത്; മുല്ലപ്പെരിയാർ വിഷയം ചർച്ചയാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോവളത്താണ് യോഗം ചേരുന്നത്. അന്തർ സംസ്ഥാന വിഷയങ്ങളും ജല

Read More
Latestകേരളംദേശീയം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളം സന്ദർശിക്കും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കോവളത്ത് നടക്കുന്ന സതേൺ കൗൺസിൽ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. നെഹ്റു ട്രോഫി വള്ളംകളി

Read More
Latestദേശീയം

മുരുഗ മഠാധിപതി ശിവമൂർത്തി ശരനരു പോക്‌സോ കേസിൽ അറസ്റ്റിൽ

ബാംഗ്ലൂർ: കർണാടകയിലെ മുരുക മഠാധിപതി ശിവമൂർത്തി മുരുഗ ശരനരു ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി. മഠത്തിന് കീഴിലുള്ള ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

Read More
Latestദേശീയം

വാ​ണി​ജ്യ എ​ൽ.​പി.​ജി സി​ലി​ണ്ട​ർ വി​ല 91.50 രൂ​പ കുറയ്ക്കും

ന്യൂ​ഡ​ൽ​ഹി: ഹോട്ടലുകളിലും മ​റ്റും ഉപയോഗിക്കുന്ന വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 91.50 രൂപ കു​റ​യും. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ഇതിന് കാരണം. ഇതോടെ 19 കിലോ

Read More